തോപ്രാംകുടി: പ്രാണശേരിയിൽ യോഹന്നാൻ (തങ്കച്ചൻ-63) നിര്യാതനായി.ഭാര്യ: കമ്പിളികണ്ടം അച്ചാരുകുടിയിൽ കുടുംബാംഗം എല്‍സി. മക്കൾ: സിസ്റ്റർ ആഷ്ലി(എഫ്.സി.സി കോൺവെന്റ്, കരിമണ്ണൂർ), ആൽബി, അഷ്മി. മരുമകൻ പനംകുട്ടി ചാലിൽ സച്ചിൻ.