കങ്ങഴ: പാടത്തു മാപ്പിള കുടുംബാംഗം ഇരവികുളങ്ങര, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഇ.എ. ചാക്കോ(കുഞ്ഞുഞ്ഞച്ചൻ-87) നിര്യാതനായി. ഭാര്യ: കോത്തല പാടിയിൽ കുടുംബാംഗം ഏല്യാമ്മ ചാക്കോ. മക്കൾ: സൂസൻ ഏബ്രഹാം, ജെസി ഷിബു, ജെയിനി ഗീവർഗീസ്. മരുമക്കൾ: പരേതനായ സണ്ണി കരോട്ട് (മുൻ പഞ്ചായത്ത് പ്രസിഡന്റ്),ഷിബു മാവേലിമറ്റംപാമ്പാടി, ഗീവർഗീസ് വാല യിൽ നെടുമാവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കങ്ങഴ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബക്കല്ലറയിൽ.