കൊച്ചുപറമ്പ്: ഇഞ്ചിക്കുഴി ഇ.എൻ. തങ്കപ്പനാചാരി (78) നിര്യാതനായി. ഭാര്യ: എരുമേലി ഉറുമ്പിൽ ശാന്തമ്മ. മക്കൾ: രാജീവ്, രശ്മി. മരുമക്കൾ: ബിന്ദു കങ്ങഴ,സതീഷ് കുന്നന്താനം. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.