ചങ്ങനാശ്ശേരി: മോർക്കുളങ്ങര പുതുപ്പറമ്പിൽ പരേതനായ പി.കെ.തങ്കപ്പന്റെ ഭാര്യ തങ്കമ്മ (91) നിര്യാതയായി. മക്കൾ: പി.സി.രങ്കനാഥ്, രാജമ്മ, രാധാമണി, രത്നം, റെജി, രമ, സി.രമേശ്കുമാർ (ദ്രോണ അക്കാദമി ഡയറക്ടർ). മരുമക്കൾ: ഗീത, മഞ്ജു, സജിമോൻ പുളിങ്കുന്ന്,പരേതനായ ഉദയകുമാർ.