ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് തുരളയിൽ പ്രഫ. ജോൺ എം. ഇട്ടിയുടെ ഭാര്യ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ സുവോളജി ഡിപ്പാർട്ട്മെന്റ് മേധാവിമായിരുന്ന പ്രഫ. സൂസമ്മ ജോൺ (74) നിര്യാതയായി. മക്കൾ: ജോൺ സാമുവേൽ ഇട്ടി, ഷെറിൻ സൂസൻ ജോൺ, ഷിബിൻ ജോൺ ഇട്ടി(ഗ്രൂപ്പ് എം). മരുമക്കൾ: ജേക്കബ്കോശി (ഫിനാൻസ് മാനേജർ, അപ്പോളോ ടയേഴ്സ്), എലിസബത്ത് മാത്യു, റിൻസി മൈക്കിൾ (എം.ഡബ്ല്യു.ടി).സംസ്കാരം വ്യാഴാഴ്ച രാവിലെ11ന് കൊല്ലകടവ് സി.എസ്.ഐ. സെമിത്തേരിയിൽ.