ചാരുംമൂട്: നൂറനാട് പടനിലം കിടങ്ങയം ഏലിയാസ് നഗര്‍ ഭാഗ്യോദയത്തില്‍ റിട്ട. കെ.എസ്.ആര്.ടി.സി. ഉദ്യോഗസ്ഥന് ജി. ജോര്‍ജിന്റെ ഭാര്യ മേരിയമ്മ ജോര്‍ജ് (88) നിര്യാതയായി. മക്കള്‍: ജി. ക്രിസിറ്റഫര്(ബാബു), ജി. രാജു(ലോറന്‍സ്- റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ജി. ജോസ്, ജി. ജോണ്സണ്(പി.എ., കുട്ടനാട് എം.എല്‍.എ), ജി. ജോയിമോന്(കെ.എസ്.ആര്.ടി.സി), ജി. ബേബി(ആരോഗ്യ വകുപ്പ്), ജി. സ്റ്റീഫന്‍(ദുബൈ), ജി. അലോഷ്യസ് (ആരോഗ്യ വകുപ്പ്), ജി. ആന്റണി, ഫാ. ജിജോ ജോര്‍ജ് (ഫെറോന വികാരി, കൊഴുവല്ലൂര്‍). മരുമക്കള്‍: ജെസി സെബാസ്റ്റ്യന്‍(റിട്ട. അധ്യാപിക), മിനി രാജു(റിട്ട. പ്രഥമ അധ്യാപിക), ബിജി ജോസഫ് (അണ്ടര്‍ സെക്രട്ടറി, ജി.എ.ഡി),റാണി(അലോഷ്യാമ്മ),രാജി രാജു(അധ്യാപിക, എന്‍.ഡി.എം.യു.പി.എസ്, വയല), നീതു വര്‍ഗീസ്, പി.കെ. ബിജി. പരേതയായ ഡോളി മേരി.സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പടനിലം ഫാത്തിമ മാതാ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.