ചാരുംമൂട്: നൂറനാട് മുതുകാട്ടുകര വിളയിൽ വിശ്വനാഥൻ (പപ്പു പിള്ള-74) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: മഞ്ജു, ദിവ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.