ചാരുംമൂട്: പേരൂർകാരാഴ്മ ആഴാന്തവിളയിൽ കുട്ടിപെണ്ണ് (94) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, സുധീന്ദ്രകുമാർ, രമണൻ, വിജയമ്മ, മദനൻ, പരേതനായ ശിവരാമൻ. മരുമക്കൾ : സാവിത്രി, കമലമ്മ, ഇന്ദിര, ഓമനക്കുട്ടൻ, കുമാരി, പരേതയായ രാജമ്മാൾ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.