ഇരിണാവ്: ഇരിണാവ് റോഡിന് സമീപം രാം നിവാസിൽ പുത്തലത്ത് നാണു നായർ (നാരായണൻ നായർ -86) നിര്യാതനായി. ഭാര്യ: പാറയിൽ ഓമന. മക്കൾ: സന്തോഷ് (അബൂദബി), സവിത (വെള്ളാംചിറ), റീന (പയ്യന്നൂർ), ബീന (കോഴിക്കോട്). മരുമക്കൾ: ഷീമ(മട്ടന്നൂർ), രാജീവൻ (ചാല), പവനൻ (പയ്യന്നൂർ), സഞ്ജയ് (കോഴിക്കോട്). സഹോദരങ്ങൾ: മാധവി (ബക്കളം), ബാലൻ നായർ (അഴീക്കോട്), നളിനി (അഴിക്കോട്), പരേതരായ അമ്മാളു, ഉത്തമൻ, രാഘവൻ, രാജൻ, ലക്ഷ്മണൻ.