തലശ്ശേരി: പൊന്ന്യം സ്രാമ്പി ചാത്തോത്ത് വീട്ടിൽ നഫീസ (67) നിര്യാതയായി. ഭർത്താവ്: കൂത്തുപറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷററും, പൊന്ന്യം യൂനിറ്റ് വൈസ് പ്രസിഡന്ററുമായ ചാത്തോത്ത് ഇസ്മായിൽ.
മക്കൾ: അനസ് (സൗദി), മുംതാസ് (അഡ്വക്കേറ്റ്), അഫ്സല, ഷിനോജ് മൂസ, തൻസീർ (ഇരുവരും ബംഗളൂരു). മരുമക്കൾ: ഷുക്കൂർ (കോൺട്രാക്ടർ), മഷൂദ് (ബിസിനസ്), സജ്ന, രാജിന, സുൽത്താന. സഹോദരങ്ങൾ: കാസിം, മുഹമ്മദ്.