പാനൂർ: മിത്തലെ കുന്നോത്ത്പറമ്പിൽ ചെറിയ പിടികയിൽ ചന്ദ്രൻ (60, മുൻ ബാങ്ക് സെക്രട്ടറി - പുത്തൂർ സർവിസ് സഹകരണ ബാങ്ക്, കൈവേലിക്കൽ) നിര്യാതനായി. ഭാര്യ: സീന.
മക്കൾ: രാഹുൽ (പുത്തൂർ സർവിസ് സഹകരണ ബാങ്ക്), രോഹിത്ത് (വിദ്യാർഥി, എൻ.എ.എം കോളജ് കല്ലിക്കണ്ടി).
സഹോദരങ്ങൾ: ജാനു, ശാന്ത, ചന്ദ്രി, സി. പുരുഷു മാസ്റ്റർ (റിട്ട. അധ്യാപകൻ, പറേമ്മൽ യു.പി സ്കൂൾ), പരേതനായ ദാമു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.