ഉരുവച്ചാൽ: നെല്ലൂന്നി കേളോത്ത്പറമ്പ് എൻ.വി. ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: പി. പുഷ്പവല്ലി. മക്കൾ: ശ്രീജേഷ് (ആലുവ), ശ്രീജിത്ത്, ശ്രീവിഷ് (ഗൾഫ്), ശ്രീവിന (കല്ലൂർ). മരുമക്കൾ: സന്ധ്യ, ജിജിന, ശരണ്യ, അനീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, കർത്യായനി, പദ്മിനി, പരേതനായ മുകുന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പൊറോറ നിദ്രാലയത്തിൽ.