അണങ്കൂര്‍: പഴയകാല പ്രവാസിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ തുരുത്തിയിലെ സി.എ. മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ചാല അഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ജമീല. മക്കള്‍: അഹമ്മദ് നവാസ് (യൂത്ത് ലീഗ് തുരുത്തി ശാഖ ജനറല്‍ സെക്രട്ടറി), നിയാസ് ഖത്തര്‍, പരേതയായ നജില. മരുമക്കള്‍: ഷബ്ന, സൈമ. സഹോദരങ്ങൾ: സി.എ. അബ്ദുല്ല, സി.എ. ഉസ്മാന്, മറിയംബി.