പരവനടുക്കം: കാസർകോട് എം.ജി റോഡ് ഹൈലേൻ പ്ലാസ ബിൽഡിങ് ഉടമ മാവില റോഡ് അബ്ദുല്ല കോട്ടേജിലെ സി.എച്ച്.ബി. മുഹമ്മദ് കുഞ്ഞി (76) നിര്യാതനായി. മുൻ പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. ഭാര്യ: പി. സുഹറ. മക്കൾ: പി. മുംതാസ്, ഉമൈബ, ഫൈസൽ (ഗൾഫ്), പി. സൽമ, സി.എച്ച്.ബി. അഫ്സൽ. മരുമക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് ഷെരീഫ്, നിഷാന (ദുബൈ), ജമീൽ ഫാറൂഖ് (ദുബൈ), നബീല. സഹോദരങ്ങൾ: ബീഫാത്തിമ, സൈനബ.