പള്ളത്തടുക്ക: ചാളക്കോട്ടെ അബ്ദുല്ല (61) നിര്യാതനായി. ഇബ്രാഹിമിന്റെയും കദീജയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ആബിദ്, തസ്രീന, റംസീന. മരുമക്കള്‍: റസാക്ക്, സറഫുദ്ദീന്‍, ഖൈറുന്നിസ. സഹോദരങ്ങള്‍: ബീഫാത്തിമ, ഫീസ, പരേതരായ മറിയമ്മ, ആസ്യമ്മ, അവ്വമ്മ.