ചെർക്കള: ബേവിഞ്ചയിൽ പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി പള്ളിയാന്റെ ഭാര്യ ഉമ്മാലി ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുൽ നാസർ, ജബ്ബാർ, ഇഖ്ബാൽ, ഹാഷിക്ക്, ഉബൈസ്, ആയിഷ, സുഹറ. മരുമകൻ: പരേതനായ സി.എ. അബൂബക്കർ (മുൻ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഖാലിദ് നുസ്രത്ത് നഗർ, ആയിഷ, ജാസ്മിൻ, ഷാഹിന, സഹനാസ്, റിഷാന, ജുബൈരിയ.