എഴുകോൺ: ഇരുമ്പനങ്ങാട് ചെമ്പകശ്ശേരിൽ വീട്ടിൽ ജി. ബാലചന്ദ്രൻപിള്ള (66) നിര്യാതനായി. ഭാര്യ: ബേബി ഉഷ (റിട്ട. അധ്യാപിക). മക്കൾ: അശ്വതി, ആരതി. മരുമകൻ: അഖിൽ. സഞ്ചയനം തിങ്കളാഴ്ച് രാവിലെ ഏഴിന്.