ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ കാർത്തികയിൽ ശാന്തയുടെ മകൻ ബിജു സുഗത ( 50-കല്ലട സൗഹൃദം കൂട്ടായ്മ ജോയന്റ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: സുഗത (അധ്യാപിക ബ്രൂക്ക് ഇൻറർനാഷനൽ സ്കൂൾ, ശാസ്താംകോട്ട. ) മക്കൾ: മീനാക്ഷി ബിജു, പാർവതി ബിജു (നഴ്സിങ് വിദ്യാർഥിനി ബംഗളൂരു) സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.