ഓച്ചിറ: ചങ്ങൻകുളങ്ങര കളത്തൂർ അജയ വിഹാറിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രേണുക (71-റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ജയേഷ്, അജേഷ്. മരുമക്കൾ: ശ്യാമ, പൂജ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.