പരവൂർ: നെടുങ്ങോലം സൗഭാഗ്യ ജങ്ഷൻ സിനി നിവാസിൽ എൻ. പീതാംബരൻ (85-റിട്ട. എസ്.എൻ.ഡി.പി യോഗ ഓഫിസ്, കൊല്ലം) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: സിജുമോൻ (സൗദി), സിനിമോൾ (ശ്രീനാരായണ സെൻട്രൽ സ്കൂൾ, നെടുങ്ങോലം). മരുമക്കൾ: ശിഖാസോൻ, ബൈജു (സൗദി). സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന്.