കരുനാഗപ്പള്ളി: മരു.തെക്ക് നന്ദനത്തില്‍ പരേതനായ രാഘവന് ആചാരിയുടെ ഭാര്യ തങ്കമ്മ(75) നിര്യാതയായി. മകന്: രാധാകൃഷ്ണന്. മരുമകള്‍: ശൈലജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.