തിരുവനന്തപുരം: പൗഡിക്കോണം ജയ്പുരം പുണർതം നിവാസിൽ (എ.എൻ.ആർ.എ ഡി.12) കെ. തങ്കപ്പൻ നായരുടെ ഭാര്യ പി. ഓമനയമ്മ (82) നിര്യാതയായി. മക്കൾ: ജയന്തി ദേവി, വിജയകുമാരി, സന്തോഷ് കുമാർ, ദീപ. മരുമക്കൾ: രവീന്ദ്രൻ നായർ (ബിസിനസ്), ബാലചന്ദ്രൻ നായർ, ബിജി (പൊതുമരാമത്ത് വകുപ്പ്, റോഡ്സ്, ആറ്റിങ്ങൽ.), ശ്രീകുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്