കുഴിത്തുറ: ഇടയ്ക്കോട് പണ്ടാരവിള വി.എസ്. ഭവനിൽ റിട്ട. ടി.എൻ. എസ്.ടി.സി സ്റ്റേഷൻ മാസ്റ്റർ ടി. വിശ്വംഭരൻ നായർ (82-അളപ്പങ്കോട് ശ്രീഈശ്വരകാല ഭൂതത്താൻ ക്ഷേത്രം മുൻ ട്രസ്റ്റ് ചെയർമാൻ) നിര്യാതനായി. ഭാര്യ: ടി. സുശീലദേവി. മക്കൾ: വൃന്ദ(എച്ച്.എസ്.എസ്.ടി ഗേൾസ്, വെങ്ങാനൂർ),സന്ദീപ് (ഹമാൻ മോട്ടോർസ്). മരുമക്കൾ: ജി.എസ്. വിനോദ് (ടാറ്റ ഗ്രൂപ്, മുംബൈ), ഡോ.എസ്.സി. ശ്രീരഞ്ജിനി (എസ്.എൻ.കോളജ്, വർക്കല). സഞ്ചയനം 25ന് രാവിലെ എട്ടിന്.