ആറ്റിങ്ങൽ: കുടവൂർ ഐക്കുട്ടിക്കോണം മോളിഭവനിൽ പരേതനായ കൊച്ചുനാരായണന്റെ ഭാര്യ ജെ. ശാന്ത (80) നിര്യാതയായി. മക്കൾ: മോളി, അനിത, സന്തോഷ് കുമാർ (ചിന്നപ്പൻ). മരുമക്കൾ: രാജേന്ദ്രൻ, വിജയൻ, ലൗലി.