ധർമടം: കിഴക്കേ പാലയാട് സിന്തറ്റിക് ട്രാക്കിന് പരിസരം റേഷൻ കടക്ക് സമീപം പരേതനായ വലിയവീട്ടിൽ ശ്രീധരന്റെയും ലീലയുടെയും മകൻ സന്ദീപ് (44 -വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുഭിഷ. മകൻ: ദയാൻ. സഹോദരങ്ങൾ: സവിത, സജിന, സഹിത, സന്തോഷ്, സജേഷ്. സംസ്കാരം വെള്ളിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.