പാപ്പിനിശ്ശേരി: ന്യൂ ഇന്ത്യ അഷ്വറൻസ് റിട്ട: ഉദ്യോഗസ്ഥൻ നിട്ടൂർ ഹൗസിൽ പി.പി. ശശിധരൻ (81) നിര്യാതനായി. ഭാര്യ: കെ.കെ. മോഹിനി. മക്കൾ: ജിജു (ദുബൈ), ബിജു. മരുമകൾ: ലജിന. സഹോദരങ്ങൾ: എൻ.പി. രാജു (റിട്ട. മാനേജർ കനറാ ബാങ്ക്), പീതാംബരൻ, പരേതരായ പത്മിനി, സൗമിനി, ശ്രീമതി, ചന്ദ്രൻ, അച്യുതൻ, ചന്ദ്രിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2ന് സമുദായ ശ്മശാനത്തിൽ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മുതൽ അരോളിയിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും.