മാതമംഗലം: മുച്ചിലോട്ടിന് സമീപത്തെ എൽ.ഐ.സി ഏജന്റ് വേങ്ങയിൽ കല്ലിങ്ങാൽ തമ്പാൻ (67) നിര്യാതനായി. പിതാവ്: പരേതനായ നെല്ലൂര്‍ നാരായണൻ നമ്പ്യാർ. മാതാവ്: വേങ്ങയിൽ കല്ലിങ്ങാൽ മാധവിയമ്മ. ഭാര്യ: ശ്യാമള. മക്കൾ: ഷാജി, സുരേഷ് (ഗൾഫ്), ഷീബ. മരുമകൻ: സുരേഷ് (ആർമി). സഹോദരങ്ങൾ: ശ്രീദേവി (ചട്ട്യോൾ), പവിത്രൻ (കാനായി), പരേതയായ ഗിരിജ.