കൂത്താട്ടുകുളം: ഇടയാർ വിലങ്ങപ്പാറ അഞ്ചാനിക്കൽ അച്യുതൻ അച്യുതൻ( കുഞ്ഞ്-105) നിര്യാതനായി. ഭാര്യ: ഒലിയപ്പുറം കുളങ്ങര കുടുംബാംഗം കോത. മക്കൾ: തങ്കപ്പൻ, കുഞ്ഞപ്പൻ, ശാന്ത,പരേതനായ സുകുമാരൻ. മരുമക്കൾ: രാജമ്മ, സതി, കൗസല്യ, ഗോപി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.