പുൽപള്ളി: താന്നിത്തെരുവ് മാവുവിളയിൽ രാജൻ (68) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജയേഷ്, ജിഷ. മരുമകൻ: ജെയ്സൻ വാഴേപ്പറമ്പിൽ (തൊടുപുഴ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പുൽപള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ.