ആലത്തൂർ: മേലാർക്കോട് വടക്കേതറ വൈക്കത്തുപ്പറ്റ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: ശാന്ത, സുശീല, സുജാത, ഗിരീഷ്. മരുമകൾ: ജയ.