ആനക്കര: കൊള്ളന്നൂര്‍ വാര്യയത്ത് ഗോപാലമേനോന്‍ (98) നിര്യാതനായി. പഴയകാല ദേശ അധികാരിയായിരുന്നു.ഭാര്യ: പരേതയായ കമലം. മക്കൾ: ഹേമ, ഗോപകുമാര്‍, ഹരീഷ് (ചെന്നൈ). മരുമക്കൾ: ഹരിദാസ്, ഉഷ, വൃന്ദ.