ആനക്കര: ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി പതിയാട്ടയില് മുഹമ്മദ് (കുഞ്ഞിപ്പ -63) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: ഷാജി, ഷെമീറ. മരുമക്കള്‍: സുഹറ, മുജീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പട്ടിശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.