ആനക്കര: കുമ്പിടി പെരുമ്പലം മുക്കിലവളപ്പില് അബ്ദു (75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റിയാസ്, ഷാഫി, റാബിയ, സുബൈദ. മരുമക്കള്‍: ഷറഫുദ്ദീന്, സൈദ്, ഹസ്ന, സഫറുന്നിസ.