ഒറ്റപ്പാലം: തൃക്കടീരി കിഴൂർ റോഡ് താഴത്തേതിൽ മുഹമ്മദ് (മാനു-78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് കബീർ (ദുബൈ), അബ്ദുൽ മജീദ്, സൈതലവി, സുലൈഖ, അബ്ദുൽ റഷീദ് (എ.എസ്.ഐ), മുഹമ്മദാലി (മദീന), ബഷീറ.
മരുമക്കൾ: ജസീന, നൂർജഹാൻ, റജീന, സൈബുന്നിസ, സൈനബ, സൈനുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കീഴുർ റോഡ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.