ഒറ്റപ്പാലം: കല്ലുവഴി ഒടുവൻ പറമ്പിൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ നാണി (79) അമ്പലപ്പാറയിലെ ശ്രീശാസ്ത വീട്ടിൽ നിര്യാതയായി. മക്കൾ: രാധ, സുഭദ്ര, ഉഷ. മരുമക്കൾ: ചന്ദ്രസേനൻ, രാധാകൃഷ്ണൻ, പരേതനായ രാധാകൃഷ്ണൻ.