തിരൂർ: മംഗലം താഴത്തെ പീടിയേക്കൽ കുഞ്ഞുമുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുന്നാസർ, അബ്ദുൽ ബഷീർ, നസീർ, അബ്ദുൽ മുജീബ്, അബ്ബാസ് അലി, അമീർ അലി. മരുമക്കൾ: ഹസീന, സാബിറ, റജീന, റജുല, തഫ്സിറ, റഹ്മത്ത്.