നിലമ്പൂർ: ചക്കാലത്ത് അണക്കായി നസീർ (65) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഫൽ, നിഷാജ്, നിഷിദ, നിയാസ്, ഷെറീന, നഹാസ്. മരുമക്കൾ: സഫൂറ, ഷിഫ, ഷബീറലി, റിസ്വാന, അസ്കർ, ഫർസാന. സഹോദരങ്ങൾ: ഷൗക്കത്ത്, അഷ്റഫ്, സുഹ്റ, ജമീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.