നിലമ്പൂർ: സ്കൂൾകുന്ന് ആയുർവേദ ആശുപത്രിക്കു സമീപം പന്ത്രണിയിൽ ഖദീജ (കുഞ്ഞിമാൾ -63) നിര്യാതനായി. ഭർത്താവ്: ബാബു. മക്കൾ: സുലൈഖ, ഷീബ, ഹാരിസ് ബാബു, ജംഷീല, ഫായിസ.