പന്തല്ലൂർ: കടമ്പോട് മഞ്ചേരിപറമ്പൻ കുട്ടന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകൻ എം.പി. നാരായണൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ബീന, സുനിത, വിജിത. മരുമക്കൾ: സുബ്രഹ്മണ്യൻ, മഹേന്ദ്രൻ, സുനീഷ്.