മഞ്ചേരി: പട്ടർക്കുളം പുളിയൻതൊടി കുറ്റിയൻ തലക്കൽ താമസിക്കുന്ന വാലഞ്ചിരി അബ്ദുൽ റഷീദ് (58) നിര്യാതനായി. പിതാവ്: മൊയ്തീൻ. മാതാവ്: നഫീസ. ഭാര്യ: സലീന. മക്കൾ: നിയാസ്, റാഷിഖ്, തസ്നി. മരുമക്കൾ: അസ്ന, ലുലു, സതീം. സഹോദരങ്ങൾ: ഷൗക്കത്ത് അലി, ഉമ്മർ, ഫാത്തിമ, ഹഫ്സത്ത്.