പുത്തനങ്ങാടി: സോപ്പ് കമ്പനിക്കു സമീപം ചൂണ്ടേപറമ്പിൽ നീലി (65) നിര്യാതയായി. ഭർത്താവ്: കൊലവൻ. മക്കൾ: രാജേഷ്, ബിന്ദു. മരുമക്കൾ: അപ്പു (പാണമ്പി), രജനി (പട്ടിക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.