പുളിക്കല്‍: ആന്തിയൂര്‍കുന്ന് കുന്നപ്പള്ളി വിശ്വനാഥന്റെ ഭാര്യ പുഷ്പഗീത (66) നിര്യാതയായി. മക്കള്‍: സ്മിത (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, വേങ്ങര സ്റ്റേഷന്), പ്രവിത (ക്ലര്‍ക്ക്, സബ് രജിസ്ട്രാര്‍ ഓഫിസ്, ചേളേരി), സജിത (ബി.ആര്.സി വേങ്ങര). മരുമക്കള്‍: വേണുഗോപാലന്‍, പ്രദീപ്, രവീന്ദ്രന്.