താനൂർ: കെ.പുരം പുത്തൻതെരു കമ്പനിപ്പടിക്ക് സമീപം താമസക്കാരനായ വല്ലത്ത് പടിഞ്ഞാറെക്കര ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. പിതാവ്: ബാലൻ നായർ. ഭാര്യ: വനജ. സഹോദരങ്ങൾ: കമലം, സുരേന്ദ്രൻ, പരേതനായ അച്യുതൻ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് എട്ടിന്.