തേഞ്ഞിപ്പലം: ആലുങ്ങൽ സ്വദേശി പാറോൽ കൃഷ്ണൻ (70) നിര്യാതയായി. ഭാര്യ: ലില്ലി. മക്കൾ: ലീന കടലൂർ (റെയിൽവേ), അഭിലാഷ് (ഖത്തർ). മരുമക്കൾ: വിജയൻ (കാലിക്കറ്റ് യൂനിവേഴ്സിറ്റി), വൈഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.