കൽപകഞ്ചേരി: ചെറിയമുണ്ടം കൊടക്കാട്ടിൽ മുഹമ്മദ് (67) നിര്യാതനായി. സിപി.എം പറപ്പൂതടം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷംസുദ്ദീൻ, ജംസീറ, സുമയ്യ, ഷിബിലി. മരുമക്കൾ: ശരീഫ് ബാബു (കരിപ്പോൾ), റസാഖ് (മാണൂർ), സഫീല, ഷിഫാന.