തൊടുപുഴ: വെങ്ങല്ലൂർ ഇടശ്ശേരിൽ എ.പി. സെയ്ദു മുഹമ്മദ്(76) നിര്യാതനായി.തൊടുപുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു.ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഇ.എസ്. സലീൽ(സി.പി.ഐ. ലോക്കൽ കമ്മിറ്റിഅംഗം), ഇ.എസ്. അലീൽ(യുവ കലാസഹിതി ജില്ല പ്രസിഡന്റ്),ഷൈല സിദ്ദിഖ്, ഷാജിത അനസ്. മരുമക്കൾ: സിദ്ദിഖ് പനച്ചിക്കൽ, അനസ് വെളിയത്ത്.