മുതലക്കോടം: കാക്കാംതോട്ടിൽ പരേതനായ അലക്സിസ് തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. മക്കൾ: എ.ടി. ബിനോയി(കണ്ടംകൂളത്തിൽ ആയൂർവേദിക്സ്), ദീപ ബെറ്റി അലക്സിസ്(യു.എസ്.എ). മരുമക്കൾ: ആശ ബിനോയ്(ഡോക്ടേഴ്സ് സ്കാൻസ് സെന്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ), ചാൾസ്(യു.എസ്.എ). മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.