കാഞ്ഞിരപ്പള്ളി: പാറക്കടവ് ടോപ്പ് തെക്കുംപുറത്ത് ഗിരിജാ പൊന്നപ്പൻ (70) നിര്യാതയായി. ഭർത്താവ്: പൊന്നപ്പൻ. മക്കൾ: ദിവ്യാ, പ്രവീണ(ഇരുവരും സൗദി). മരുമക്കൾ: മനോജ്, ഗിരീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ.