തിരുവഞ്ചൂർ: പൂവത്തുംമൂട് ആനിക്കാകുന്നേൽ സരസു ഗോപാലൻ (67) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഗോപാലൻ. മക്കൾ: എ.ജി. ജിനു(വിഗാഡ്), ജിത സുദീപ്. മരുമക്കൾ: സൂര്യ ജിനു(പാപ്പാലമറ്റം ഏറ്റുമാനൂർ),സുദീപ്കുമാർ (പയ്യപ്പാടി).