കൊടിനാട്ടുംകുന്ന്: അമ്പാട്ട് ഔസേഫ് തോമസ് (അപ്പച്ചി-92) നിര്യാതനായി. ഭാര്യ: കണ്ണംകോട്ട കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കള്‍: രാജു, ജോര്‍ജ്, തങ്കച്ചന്, സിബി, ബാബു, സാലിമ്മ, ബെന്നി, സോജന്. സംസ്കാരം ശനിയാഴ്ച രാവിലെ10.30ന് കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.